What's new

Kerala Corner

:D

944703_542988775752972_148508425_n.jpg


Thank you @SpArK
Pin method kittiyathu last postil ninna :)
 
Last edited by a moderator:
. . .
ithil etha avan :cuckoo:

181459_589818407704161_172628339_n.jpg


not a biased guy, but this is hilarious :omghaha:

263132_445033952255473_1205836542_n.jpg


428684_266169146862608_1131859344_n.jpg
 
. . . . . . .
401809_580436055322859_346388347_n.jpg


@Nair saab inu malayalam vayikkan ariyumengil ithonnu vayichu nokkuka..:disagree:

ഇവരാണോ രാജ്യ സ്നേഹികള്* ...................??

ഇവരാണോ നാടിന്റെ കാവല്*ക്കാര്* ...........??
 
Last edited by a moderator:
. .
ജനസംഖ്യ വളര്*ച്ചനിരക്ക് കുറയുന്നു; കുട്ടികളുടെ എണ്ണത്തില്* കുറവ്*

തൃശ്ശൂര്*: കേരളത്തിലെ ജനസംഖ്യ വളര്*ച്ചനിരക്ക് കുറയുന്നു. രണ്ടു ജില്ലകളിലും നാലുജില്ലകളില്* പെടുന്ന 12 താലൂക്കുകളിലും ജനസംഖ്യതന്നെ കുറഞ്ഞു. ആറുവയസ്സിനു താഴെയുള്ള കുട്ടികളുടെ എണ്ണത്തിലും കുറവുള്ളതായി 2011 സെന്*സസിന്റെ അന്തിമ റിപ്പോര്*ട്ടില്* പറയുന്നു. നഗരത്തില്* ജീവിക്കുന്നവരുടെ എണ്ണം ഇരട്ടിയായി വര്*ദ്ധിച്ചു. കൃഷി ഉപജീവനമാര്*ഗ്ഗമായി സ്വീകരിച്ചവരുടെ എണ്ണത്തിലും കുറവുണ്ടായി. സാക്ഷരത വര്*ദ്ധിച്ചു. കുടുംബങ്ങളുടെ വലിപ്പം കുറഞ്ഞു. സ്ത്രീപുരുഷാനുപാതത്തില്* സ്ത്രീകളുടെ എണ്ണത്തില്* വര്*ദ്ധനവുണ്ടായി.

2011 ലെ സെന്*സസ് അനുസരിച്ച് 3,3406061 പേരാണ് കേരളത്തിലുള്ളത്. 17378649 സ്ത്രീകളും 16027412പേര്* പുരുഷമാരും. ജനസംഖ്യയില്* ഒന്നാംസ്ഥാനത്തു നില്*ക്കുന്ന ജില്ല മലപ്പുറമാണ്. അവസാന സ്ഥാനം വയനാട്ടിനും. ജനസാന്ദ്രത ഏറ്റവും കൂടിയത് തിരുവനന്തപുരത്തും ഏറ്റവും കുറഞ്ഞത് ഇടുക്കിയുമാണ്.

2001മുതല്* 2011 വരെയുള്ള കാലയളവില്* 4.91 ശതമാനം വളര്*ച്ചയാണ് ജനസംഖ്യയില്* രേഖപ്പെടുത്തിയിരിക്കുന്നത്. തൊട്ടുമുമ്പത്തെ പത്തുവര്*ഷത്തെക്കാള്* വളരെ കുറവാണിത്. 1991-2001 കാലയളവില്* 9.43 ശതമാനമായിരുന്നു വളര്*ച്ച നിരക്ക്.

1.2 ശതമാനം കുറവാണ് കര്*ഷകരുടെ എണ്ണത്തില്* ഉണ്ടായിരിക്കുന്നത്. കര്*ഷകത്തൊഴിലാളികളുടെ എണ്ണം 4.4 ശതമാനവും കുറഞ്ഞു. 2001ല്* ജനസംഖ്യയുടെ ഏഴുശതമാനം കര്*ഷകരായിരുന്നു. 2011ല്* ഇത് 5.8 ശതമാനമായി. കര്*ഷക തൊഴിലാളികളുടെ എണ്ണം 15.8 ശതമാനത്തില്*നിന്നും 11.4 ശതമാനമായി കുറഞ്ഞു. മറ്റു ജോലികള്* ചെയ്യുന്നവരില്* 6.9 ശതമാനം വര്*ദ്ധനയുണ്ടാകുകയുംചെയ്തു. 1000 പുരുഷന്*മാര്*ക്ക് 1058 സ്ത്രീകള്* എന്നതായിരുന്നു 2001ലെ സ്ത്രീ പുരുഷ അനുപാതം. ഇത്തവണ അതു 1084 ആയി വര്*ദ്ധിച്ചു.



തൃശ്ശൂര്*: 2011 സെന്*സസ് പ്രകാരം കേരളത്തില്* 362 പുതിയ നഗരങ്ങളാണുണ്ടായത്. കഴിഞ്ഞ സെന്*സസില്* ഇത് 99 എണ്ണം മാത്രമായിരുന്നു. നഗരങ്ങളുടെ വര്*ദ്ധന കൃഷിയെയും ബാധിച്ചതായി സെന്*സസ് റിപ്പോര്*ട്ട് സൂചിപ്പിക്കുന്നു. കര്*ഷകരുടെയും കര്*ഷക തൊഴിലാളികളുടെയും എണ്ണത്തില്* കുറവുണ്ടാകുകയും ചെയ്തു. 6,70,253 കര്*ഷകരാണ് കേരളത്തിലുള്ളത്. 13,22,850 കര്*ഷക തൊഴിലാളികളുമുണ്ടിവിടെ. 5000 പേര്* താമസിക്കുകയും ഒരു കിലോമീറ്ററില്* 400 എന്ന കണക്കില്* ജനസാന്ദ്രത രേഖപ്പെടുത്തുകയും 75 ശതമാനത്തിലധികം പേരും കാര്*ഷികേതര ജോലികളില്* ഏര്*പ്പെടുകയും ചെയ്യുമ്പോഴാണ് നഗരമായി പരിഗണിക്കുന്നത്. ആകെ ജനസംഖ്യയുടെ 47.7 ശതമാനം പേര്* നഗരവാസികളാണ്.

ജനസംഖ്യ ഏറ്റവും കൂടുതലുള്ള മലപ്പുറത്ത് 41,12,920 പേരും ഏറ്റവും കുറഞ്ഞ വയനാട്ടില്* 8,17,420 പേരും താമസിക്കുന്നു. ഏറ്റവും കൂടിയ ജനസംഖ്യാനിരക്ക് (13.45%) മലപ്പുറത്താണ്. ഏറ്റവും കുറവ് പത്തനംതിട്ടയില്* (2.97). കഴിഞ്ഞ സെന്*സസിനെയപേക്ഷിച്ച് കുടുംബങ്ങളുടെ വലിപ്പത്തിലും കുറവുവന്നു. 4.3 അംഗങ്ങളാണ് ഇപ്പോഴത്തെ ശരാശരി. ഒരു കുടുംബത്തില്* ശരാശരി 5.2 അംഗങ്ങളുള്ള മലപ്പുറം ഒന്നാംസ്ഥാനത്തും 3.7 പേരുള്ള പത്തനംതിട്ട ഏറ്റവും അവസാനവും നിലകൊള്ളുന്നു. ജോലിക്കുവേണ്ടിയുള്ള കുടിയേറ്റങ്ങള്* പലയിടത്തെയും കുടുംബങ്ങളുടെ വലിപ്പം കുറയാന്*കാരണമായി.

ജനസാന്ദ്രത ഏറ്റവും കൂടിയ തിരുവനന്തപുരത്ത് ചതുരശ്ര കിലോമീറ്ററില്* 1508 പേര്* താമസിക്കുന്നു. ഏറ്റവും കുറഞ്ഞ ഇടുക്കിയിലിത് 225 പേരാണ്. നഗരജനസംഖ്യ ഏറ്റവും കൂടിയ എറണാകുളം ജില്ലയില്* 68.07 ശതമാനം പേര്* നഗരവാസികളാണ്. ഏറ്റവും കുറഞ്ഞ വയനാട്ടില്* 3.86 ശതമാനം പേര്* മാത്രമാണ് നഗരവാസികളായുള്ളത്. സ്ത്രീ-പുരുഷ അനുപാതം ഏറ്റവും കൂടിയ കണ്ണൂരില്* 1000 പുരുഷന്*മാര്*ക്ക് 1136 സ്ത്രീകള്* എന്നതാണ് കണക്ക്. ഏറ്റവും കുറഞ്ഞ ഇടുക്കിയില്* ഇത് 1006 സ്ത്രീകളുമാണ്. എല്ലാ ജില്ലകളിലും സ്ത്രീകളാണ് കൂടുതല്*.

ആറുവയസ്സിനു താഴെയുള്ള കുട്ടികളുടെ എണ്ണത്തില്* വര്*ദ്ധന രേഖപ്പെടുത്തിയിരിക്കുന്നത് മലപ്പുറത്തു മാത്രമാണ്. കുട്ടികളിലെ സ്ത്രീ-പുരുഷ അനുപാതം ഏറ്റവും കൂടുതല്* പത്തനംതിട്ടയിലും കുറവ് തൃശ്ശൂരിലുമാണ്.

94 ശതമാനമാണ് ഇപ്പോഴത്തെ കേരളത്തിലെ സാക്ഷരതാ നിരക്ക്. 97.21 ശതമാനം സാക്ഷരത നേടി കോട്ടയം മുന്നിട്ടുനില്*ക്കുന്നു. 89.03 ശതമാനം സാക്ഷരതയുള്ള വയനാടാണ് ഏറ്റവും പിറകില്*. കേരളത്തിലെ സ്ത്രീ സാക്ഷരതാനിരക്ക് 92.07 ശതമാനമാണ്. കോട്ടയം ഇതില്* ഒന്നാംസ്ഥാനത്തും വയനാട് അവസാനസ്ഥാനത്തുമാണ്. ജോലി ചെയ്യുന്ന സ്ത്രീകള്* 18.23 ശതമാനമാണെന്നാണ് കണക്ക്. ഇടുക്കി ജില്ല ഇതില്* ഒന്നാംസ്ഥാനത്തു നില്*ക്കുമ്പോള്* മലപ്പുറമാണ് അവസാന സ്ഥാനത്ത്. കേരളത്തില്* ആകെ 30,39,573 പട്ടികജാതി വിഭാഗക്കാരും, 4,84,839 പട്ടികവര്*ഗ്ഗ വിഭാഗക്കാരുമുള്ളതായി സെന്*സസ് റിപ്പോര്*ട്ടില്* പറയുന്നു.

ഏറ്റവും കൂടുതല്* ജനങ്ങള്* താമസിക്കുന്ന കോര്*പ്പറേഷന്* തിരുവനന്തപുരമാണ്. ഏറ്റവും കുറവ് തൃശ്ശൂരിലും. സാക്ഷരത ഏറ്റവും കൂടുതലുള്ള കോര്*പ്പറേഷന്* കൊല്ലവും ഏറ്റവും കുറവുള്ളത് കൊച്ചിയുമാണ്. സ്ത്രീ-പുരുഷ അനുപാതം കൂടിയത് കോഴിക്കോട്ടും കുറഞ്ഞത് കൊച്ചിയിലുമാണ്. മുനിസിപ്പാലിറ്റികളില്* ഏറ്റവും കൂടുതല്* ജനങ്ങളുള്ളത് ആലപ്പുഴയിലാണ്. ഏറ്റവും കുറവ് ഗുരുവായൂരും. സാക്ഷരതാനിരക്ക് ഏറ്റവും കൂടിയ മുനിസിപ്പാലിറ്റി ആലുവയാണ്. ഏറ്റവും കുറവുള്ളത് ചിറ്റൂര്* തത്തമംഗലത്തും. സ്ത്രീ-പുരുഷാനുപാതം ഏറ്റവും കൂടിയത് പറവൂര്* മുനിസിപ്പാലിറ്റിയിലാണ്. ഏറ്റവും കുറഞ്ഞത് കളമശ്ശേരിയിലും. കുട്ടികളുടെ എണ്ണം ഏറ്റവും കൂടിയത് ആലപ്പുഴ മുനിസിപ്പാലിറ്റിയിലും കുറഞ്ഞത് പാലായിലുമാണ്.
 
.
263039_481964495202970_775495918_n.jpg


All new series of Rajnikanth:

Rajnikanth was shot today... Tomorrow is the bullet`s funeral!

Rajnikanth killed a terrorist in Pakistan 'via Bluetooth'!

Rajnikanth can draw a straight line with a compass!

Rajnikanth knows who let the dogs out!!

Rajnikanth`s pulse is measured in Richter scale!

The new Rupee symbol is actually Rajnikanth`s signature!!!

Rajnikanth has a statue of Madame Tussauds at his house!!

Rajnikanth is the secret of Boost`s
energy;
and Complan is a Rajnikanth boy!

Rajnikanth participated in 100m race, obviously he came first, but
Einstein died watching that, since Light came second!!

Intel's new ad: "Rajnikanth Inside"
-------------------------
When Alexander Graham Bell first used his telephone, he realized that he already had two missed calls from Rajinikanth.
----------------------------------
Why does needle of magnetic compass always point towards North??? . . Because, RAJINIKANTH lives in the South and no one has guts to point at him!!!
----------------------------------
The apple which fell on Newton was actually thrown by Rajinikanth!
----------------------------------
An email was sent from Pune to Mumbai, Rajinikanth stopped it in Lonawala!
----------------------------------
Rajinikanth can whistle in 5 different languages!
----------------------------------
Only Rajinikanth knows why Mona Lisa is smiling.
----------------------------------
Rajinikanth is the person in the world who can make his girlfriend admit her mistake!
----------------------------------
Rajinikanth went to the world cooking championship...of course Rajini won. But guess what did he make in final??? Lal mirchi ki meethi kheer
 
. .
Back
Top Bottom