ആരോ മറന്നു വെച്ചിട്ട്
പോയപ്പോള്‍* വന്നു ചേര്*ന്നതല്ല,
വഴിയില്‍* കളഞ്ഞ് കിട്ടിയതല്ല,
ആരും ദാനം തന്നതുമല്ല
ത്യാഗ സഹനങ്ങള്‍*
ചവിട്ടിച്ചതച്ച മുറിവില്‍* നിന്ന്
പൊട്ടിത്തെറിച്ചതാണ്
സ്വാതന്ത്ര്യം
തൊണ്ട പൊട്ടി അലറി
തിരികെ കൊണ്ട് വന്നതാണ്
സ്വാതന്ത്ര്യം
പ്രാണന്* ചോരയില്‍* മുക്കി
നെഞ്ചോട് ചേര്*ത്തു പിടിച്ചതാണ്
സ്വാതന്ത്ര്യം
മനസ്സിലാക്കുക
സ്വാതന്ത്ര്യം ഒരു വാക്കായിരുന്നില്ല
അഗ്നിയായിരുന്നു.
സ്വാതന്ത്രത്തിനു വേണ്ടി പോരാടിയ ധീര ദേശാഭിമാനികള്‍*ക്ക് പ്രണാമം അര്*പ്പിച്ചു കൊണ്ട്,
നേരുന്നു
സ്വാതന്ത്രദിനാശംസകള്‍*
Agine LDF inte Samaram Kazhinu ,Veruthe smayam kalayan oru Samaram ....
Njan leave eduthu samarathinu poyirunnel 3000 rs kittiyene...