ഒരിക്കല് മദ്യപിച്ച് വാഹനം ഓടിച്ചതിന് മൂന്നു പേരെ ഷാര്ജ പോലീസ് അറസ്റ്റ് ചെയ്തു....
ഒരു ഇറ്റലിക്കാരനും ഒരു പാക്കിസ്ഥാനിയുംകൂടെ ഒരു മലയാളിയും..
...അവിടെ ശിക്ഷ വിചിത്രമായിരുന്നുമുതുകത്തു ഇരുപത് അടി , അതും ഒന്നാംതരം ചാട്ടക്ക് ........തല്ലുകൊള്ളാന് തയ്യാറായി ആ തല്ലുകൊള്ളികൾ മൂന്നു പേരും നിന്നു ...