when hugo chavez had a cia-arranged coup against him in 2002, it is the common people who brought him back to power... and the unrest happening presently in venezuela is the same that happened in libya and syria... a cia grand plan.
please consider this... the average age of a pdf member is 20... and twice their age had been existence of direct-democracy in the libyan jamahiriya.
I am not talking about Hugo Chavez, he did a good rule in the initial period. But then he started behaving like an autocratic leader. But higher fuel prices helped him because he was able to initiate many projects for the welfare of the people but the current leader
Nicolas Maduro, is not competent as Chavez.. And also he was nominated by Chavez not by the people..
തിരുവചനവുമായി ബന്ധം ഇല്ലാത്ത.. ക്രിസ്തീയ സഭയില് കടന്നു കൂടിയ മതപരമായ ചില ആചാരങ്ങള്...
അന്യമതം----->>>><<<<------ക്രിസ്തുമതം
1 ) പൂജാരി = പൂജാരി (പുരോഹിതന്)
2 ) ഉത്സവം = പെരുന്നാള്‍
3 ) അയ്യപ്പോ വിളി = മുത്തപ്പോ വിളി
4 ) മലകയറ്റം = മലകയറ്റം (മലയാറ്റൂര്‍, കുരിശുമല )
5) കാണിക്കമണ്ഡപം = കുരിശും തോട്ടി
6 ) അടിയന്തിരം = ആണ്ടടിയന്തിരം( ചാത്തം )
7) ദീപാരാധന =മെഴുകുതിരി കത്തിച്ചു ഉള്ള പ്രദിക്ഷണം
8 ) ദൈവങ്ങള്‍ക്ക് പ്രദിഷ്ടിക്കുക = അടിമ വെക്കുക
9 ) നാമം ജപിക്കല്‍ = സുകൃതം ചൊല്ലല്‍
10) രുദ്രാക്ഷമാല = കൊന്ത, ബന്തിങ്ങ, കറുത്ത ചരുട് കേട്ട്.
11) പുണ്യതീര്‍ത്ഥം = മുറോന്‍,പുണ്യവെള്ളം ഹന്നാണ് വെള്ളം
12) പൊന്നിലും വെള്ളിയിലും രൂപങ്ങള്‍ = രൂപക്കുടും, രൂപ നേര്‍ച്ചയും
13) സുര്യനമസ്കാരം = -കിഴക്കോട്ട് തിരിഞ്ഞുള്ള പ്രാര്‍ത്ഥന.
15) തീര്‍ഥാടനം,ഹജ്ജു = തീര്‍ഥയാത്ര (വേളംകണ്ണി ,മലയാറ്റൂര്‍, എടത്വാ , പുതുപ്പള്ളി ---)
16) ശബരിമല = കുരിശുമല ,മലയാറ്റൂര്‍ മല .
17) ശയനപ്രദിക്ഷണം = ഉരുളു നേര്‍ച്ച , നീന്തുനേര്ച്ച.
18) വിവിധ നേര്‍ച്ചകള്‍ = വിവിധ നേര്‍ച്ചകള്‍ (അരി ,കോഴി ഉണ്ണി അപ്പം )
19) പരേതാല്‍മകള്‍ക്ക് ആയി ബലിയിടല്‍ = മരിച്ചവരുടെ ആത്മശാന്തിക്ക് ആയി ദിവ്യബലി
20) വിശേഷ ദിവസാചരണങ്ങള്‍ = വിശേഷ ദിവസാചരണങ്ങള്‍
21) പറയെഴുനെല്ലിപ്പ് = അബെഴുനെള്ളിപ്പു
22) മാരിയമ്മ, ചോറ്റാനിക്കര അമ്മ = മേരിയമ്മ ,വല്ലാര്‍പാടതമ്മ
23) വെടികെട്ട് = വെടികെട്ട്
24) മന്ത്രവടി = അംശവടി
25) കോഴിവെട്ട് = കോഴിവെട്ട്
26) തിരികൊളുത്തു = മെഴുകുതിരി
27) കറുപ്പ് = കാവി
28) ബാലെ = നാടകം
29) വാണിജ്യം = വാണിജ്യം
30) സന്യാസികള്‍ = കന്യാസ്ത്രികള്‍
31) ശുദ്ധികലശം = വെന്ജിരിപ്പ്
32) കുഞ്ഞയപ്പന്‍ = ഉണ്ണീശോ
33) പുഷ്പാര്‍ച്ചന = പുഷ്പമാല്യം
34) സ്ത്രീദൈവങ്ങള്‍ = ദൈവമാതാവ്
35) എണ്ണനേര്‍ച്ച = എണ്ണനേര്‍ച്ച
36) പ്രദിക്ഷണം = പ്രദിക്ഷണം
37) മണിയടി = മണിയടി
38) തീക്കലശം = ധുപകുറ്റി
39) കൊടിയേറ്റം = കൊടിയേറ്റം
40) വഴിപാടു = വഴിപാടു
41) താലി = താലി
42) മുറജപം = ജപമാല
43) വൃതം = നോയമ്പ്
44) അബലമണി = പള്ളിമണി
45) പ്രസാദം = നേര്‍ച്ചഭക്ഷണം
46) ശ്രീകോവില്‍ = സക്രാരി
47) പന്ജവാദ്യമേളം = ചെണ്ടമേളം
48) പുണ്യനദികള്‍ = അത്ഭുതഉറവകള്‍
49) പൊങ്കാല = പൊങ്കാല
50) കുടമാറ്റം = കുടമാറ്റം
51) നിറപറ = നിറപറ
52) നിലവിളക്ക് = നിലവിളക്ക്
53) തുലാഭാരം = തുലാഭാരം
54) വിഗ്രഹാരാധന = വിഗ്രഹാരാധന
55) വിഗ്രഹം എഴുനെള്ളിപ്പ് = റാസ
56) കുരുത്തോല = കുരുത്തോല പെരുനാള്‍
57) പേട്ട തുള്ളല്‍ ,തുബിതുള്ളല്‍ = തുള്ളല്‍
58) നാളുനോട്ടം = നാളുനോട്ടം
59) കാല്‍നാട്ട് = കാല്‍നാട്ട്
60) നടതുറക്കല്‍ = നടതുറക്കല്‍
61) ചാത്തനുട്ട് = ശ്രാദ്ധമുട്ട്
62) ദേവന്മാര്‍ = പുണ്യവാളന്മാര്‍
63) സര്‍പ്പാരാധന = സര്‍പ്പവിഗ്രഹ നേര്‍ച്ച
64) രാമായണമാസം = വണക്കമാസം
65) പാല് കുടിക്കുന്ന ഗണപതി = കണ്ണീരു ഒഴുക്കുന്ന മാതാവ്
66) നടയടപ്പ് = നടയടപ്പ്
67) അമ്മമാര്‍,വിശ്വമാതാവ് = മാതാവ്.
68) മുഹുര്‍ത്തം നോട്ടം = മുഹുര്‍ത്തം നോട്ടം.
69) ഐതിഹ്യങ്ങള്‍ = കെട്ടുകഥകള്‍. (മണര്‍കാട് പള്ളി കഥ, ഗീവർഗീസ് കഥ )
70) ആശ്രമങ്ങള്‍ = ആശ്രമങ്ങള്‍.
71) ജാതിവ്യവസ്ഥ = സുറിയാനിയും ,മാര്‍ഗം ചേര്‍ന്നവരും.
72) പളനിയില്‍ പോയി തല മൊട്ടയടി = വേളംകണ്ണിയില്‍ പോയി മൊട്ടയടി.
====================================================================
ചുംബന സംഘര്‍ഷം
സദാചാര ഗുണ്ടായിസത്തിനെതിരെ കോഴിക്കോട്ട് സംഘടിപ്പിക്കപ്പെട്ട ചുംബനസമരം സംഘര്‍ഷത്തില്‍ കലാശിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമരക്കാരും സമരത്തെ എതിര്‍ത്തവരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. പോലീസിന് പല തവണ ലാത്തി വീശേണ്ടി വന്നു. സമരക്കാരേടും പ്രതിഷേധക്കാരേയും അറസ്റ്റ് ചെയ്യേണ്ടിയും വന്നു. ചുംബനസംഘര്‍ഷമായി മാറി കോഴിക്കോട്ടെ ചുംബനസമരം. മാതൃഭൂമി ഫോട്ടോഗ്രാഫര്‍മാരായ കെ.കെ സന്തോഷും, കെ.കെ പ്രവീണും പകര്‍ത്തിയ ദൃശ്യങ്ങളാണ് ചുവടെ.
ഫോട്ടോ: കെ.കെ പ്രവീണ്‍
ഫോട്ടോ: കെ.കെ പ്രവീണ്‍
ഫോട്ടോ: കെ.കെ പ്രവീണ്‍
ഫോട്ടോ: കെ.കെ പ്രവീണ്‍
ഫോട്ടോ: കെ.കെ സന്തോഷ്
ചുംബനസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തിരക്കഥാകൃത്ത് ദീദി ദാമോദരനും ഭര്‍ത്താവ് പ്രേംചന്ദും. ഫോട്ടോ: കെ.കെ സന്തോഷ്
ചുംബനസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തിരക്കഥാകൃത്ത് ദീദി ദാമോദരനും ഭര്‍ത്താവ് പ്രേംചന്ദും.ഫോട്ടോ: കെ.കെ സന്തോഷ്
ഫോട്ടോ: കെ.കെ സന്തോഷ്
സമരത്തിനിടയിലെ സംഘര്‍ഷത്തില്‍പ്പെട്ടുപോയ രാജസ്ഥാനി കുടുംബം.ഫോട്ടോ: കെ.കെ സന്തോഷ്
ഫോട്ടോ: കെ.കെ സന്തോഷ്