What's new

Kerala Corner

@gslv mk3 :

avanmarude cruise missile-ne pattiyulla nalla 2 link koodi kitti ..... onnu avanmarude thanneya .....onnu PKS .

TRISHUL: Babur LACM & Ra’ad ALCM Detailed

Babur Cruise Missile - Database

ഇതൊക്കെ ഞാൻ മുമ്പേ പോസ്റ്റ് ചെയ്തതാ.അപ്പോൾ ഇതൊന്നും 'authentic' അല്ല,ഒഫീഷ്യൽ അല്ല എന്നൊക്കെ ആണു ആ 'സീക്കർ' അലവലാതിയുടെ വാദം.എതോ ഭൂഗർഭ ഫാക്ടറിയ്യിൽ അവനൊക്കെ ഗ്യാസ് റ്റർബൈനും,റഡാർ സീക്കറം ഒക്കെ ഉണ്ടാകുന്നു എന്നാ അവന്റെ വിചാരം.
ലവന്മാര്ക്ക് മനസിലാകാതിരിക്കാനാണു മലയാളത്തിൽ ടൈപ്പ് ചെയ്തത്.
 
.

lavanmaru angine samadhanichu irikkettaidai...... avanmaru paint adikkal mathrama cheyyaru....
 
. . .
:P appol aduthu thanne parole theerum alle....

ഇതൊക്കെ എന്ത്...2 ആഴ്ച ബാൻ കിട്ടിയതിന്റെ ദേഷ്യം ലുഫ്ത്വഎഫിന്റെയും മരുഭൂമി പോരാളിയുടെയും മേൽ കുതിരകയറി തീർത്തു !!! എന്തൊരു മനസമാധാനം...!!!
 
.
ഇതൊക്കെ എന്ത്...2 ആഴ്ച ബാൻ കിട്ടിയതിന്റെ ദേഷ്യം ലുഫ്ത്വഎഫിന്റെയും മരുഭൂമി പോരാളിയുടെയും മേൽ കുതിരകയറി തീർത്തു !!! എന്തൊരു മനസമാധാനം...!!!

Ninakku ethra ba nn kitti?
 
.
Ninakku ethra ba nn kitti?

enniyitilla!!!!!

മാസത്തിൽ 1 എങ്കിലും കിട്ടും,ചില മാസം 2 വരെ ആകാറുണ്ട്. :p:
 
.
ഇതൊക്കെ എന്ത്...2 ആഴ്ച ബാൻ കിട്ടിയതിന്റെ ദേഷ്യം ലുഫ്ത്വഎഫിന്റെയും മരുഭൂമി പോരാളിയുടെയും മേൽ കുതിരകയറി തീർത്തു !!! എന്തൊരു മനസമാധാനം...!!!

avannodu entha ithra deshyam ?
 
.
sorry manasilayi.njan Baburnte karyamanu uddeshichathu.appol Amattethum adichumatiiyathanelle.Njan vivcharichu athu avarude swantham annennu.

Pakshe evanarkku ithu test cheyyunna karyam onnum illalo.Nammal enthu karyam test cheythalum athu veliyyil vidum failure anenlum success anelum .pakshe avarude bhakathu ninnu oru alibanam, nasr, nte news ollalo.ithokke kolamode.

dey ninte manglish vayichedukkan ithiri budhimutta ....

ee bold ayit ezhuthiyekkunne okke nthuva ??
 
.
avannodu entha ithra deshyam ?

അവൻ ഒരു പറയാനാറിയാ.ഇന്ത്യൻ ത്രെഡിൽ കയറി എന്തെങ്കിലും വിവരകേട് എഴുത്തും,അവന്റെ വാദം പൊളിച്ചടുക്കി കൊടുക്കുമ്പോൾ തെറി വിളിയും മോങ്ങലും തുടങ്ങും

ee bold ayit ezhuthiyekkunne okke nthuva ??

എലിവാണം!!!
 
.
did you guys heard of the Samudaya vilakku by SNDP for inter caste marriage.... i think it happened in palakkad
 
.
did you guys heard of the Samudaya vilakku by SNDP for inter caste marriage.... i think it happened in palakkad

ഇല്ല,പക്ഷെ ബാർ മുതലാളി ,സുധീരനെ തെറി വിളിച്ചതു കേട്ടു !! :p:
 
.
ഇല്ല,പക്ഷെ ബാർ മുതലാളി ,സുധീരനെ തെറി വിളിച്ചതു കേട്ടു !! :p:

angerude mikka barukalum pootti athu konda......he is one of the most Hippocrates i have ever seen..... He is the leader of a group who follows sree narayana guru.... and he has bar in every other city.......

i think the vilakku is not done at leadership level, but local level.....
 
.
angerude mikka barukalum pootti athu konda......
don't think so...he owned two bar hotels in cherthala town..travancore palace and ashwini residency...haven't been to ashwini ..but travancore palace is a first class bar and top among around cherthala...don't know the current situation....
 
He has one in aleppy (prince) and he also has 1 or 2 in kottayam, which i think is closed.... ( i am not sure)
 
.

Pakistan Affairs Latest Posts

Back
Top Bottom